Showing the single result
Showing the single result
തൃപ്പൂണിത്തുറ ഇരുമ്പനം മറ്റത്തില്‍ പറമ്പില്‍ സുകുമാരന്റെയും വത്സലയുടെയും മകന്‍. ഇരുപതു വര്‍ഷത്തോളമായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ഇപ്പോള്‍ ദേശാഭിമാനിയില്‍ സീനിയര്‍ സബ്എഡിറ്റര്‍. പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ ജീവിതം വിവരിക്കുന്ന ഫ്ലഷ്ബാക്ക്: എന്റെയും സിനിമയുടെയും, ദേശാഭിമാനി ജനറല്‍ എഡിറ്ററായിരുന്ന കെ. മോഹനന്റെ ജീവചരിത്രക്കുറിപ്പായ സ്മൃതിരേഖകള്‍ എന്നിവ മറ്റു കൃതികള്‍. ഭാര്യ: മഞ്ജു. മക്കള്‍: മനു, മിത്ര. വിലാസം: മറ്റത്തില്‍ പറമ്പില്‍, ഇരുമ്പനം, തൃപ്പൂണിത്തുറ. email: msasokms@gmail.com
Showing the single result
Showing the single result