Mathrubhumi Books

Availability: In Stock

സിനമൺ തെരുവ്

210.00 178.00 15% off

Author: MANSOOR AHAMMED Category: Language:   MALAYALAM
ISBN 13: 9789376881062 Edition: 1 Publisher: Mathrubhumi
Pages: 135

Description

.മനുഷ്യര്‍ക്ക് യാത്രകള്‍ അനുഭവപാഠങ്ങളാണ്. ‘ബാക്ക്പാക്ക് സ്റ്റോറീസ്’ യാത്രകളെ തെളിച്ചമുള്ള ഓര്‍മ്മചിത്രങ്ങളാക്കി വരച്ചുകാട്ടുന്നു.
-ഡോ. ശശി തരൂര്‍

കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്‌നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്‌നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

കാല്‍പ്പനികമായ ഭാഷയും ആഴത്തിലുള്ള ചരിത്രാന്വേഷണവും സമന്വയിക്കുന്ന, ഏകാന്തസഞ്ചാരങ്ങളുടെ മാസ്മരികത വെളിപ്പെടുത്തുന്ന യാത്രാനുഭവങ്ങള്‍.

Book_CINNAMON THERUVU
You're viewing: CINNAMON THERUVU 210.00 178.00 15% off
Add to cart
Shopping cart close