Showing the single result
Showing the single result
ജൂഡിത്ത് കോര്‍ണെല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച്, ഉത്തര കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജൂഡിത്ത് കോര്‍ണെല്‍ ലോകപ്രശസ്ത പ്രഭാഷകയും ഗവേഷകയുമാണ്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രല്‍ സ്റ്റഡീസിലെ ഈസ്റ്റ്-വെസ്റ്റ് സൈക്കോളജി പ്രൊഫസറായ ജൂഡിത്ത്, ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലും ദേവാലയങ്ങളിലും, ഗവേഷണകേന്ദ്രങ്ങളിലുമെല്ലാം പ്രഭാഷണം നടത്തുന്നു. ആീറ്യ, ങശിറ,ടുശൃശ േങമഴമ്വശില ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരത്തിന് ജൂഡിത്ത് കോര്‍ണെല്‍ രചിച്ച Mandala: Luminous Symbols for Healing എന്ന പുസ്തകം അര്‍ഹമായി.
Showing the single result
Showing the single result