Showing the single result
Showing the single result
നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായി. 1928ല്‍ പൊന്നാനിയില്‍ ജനിച്ചു. നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും ഇവ പ്രധാന കൃതികളാണ്. ഭര്‍ത്താവ്: ചാത്തന്നൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരി. ഇപ്പോള്‍ തൃശ്ശൂരില്‍ താമസം. മക്കള്‍: സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത. വിലാസം: കപിലവസ്തു, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍.
Showing the single result
Showing the single result