Showing the single result
Showing the single result
അന്താരാഷ്ട്ര പ്രശസ്തനായ മലയാളസിനിമാസംവിധായകന്‍. കൃഷ്ണന്‍കുട്ടി, ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പൊന്തന്‍മാട, ഡാനി, പാഠം ഒന്ന്: ഒരു വിലാപം, കഥാവശേഷന്‍, ആടും കൂത്ത് തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. മികച്ച സംവിധായകനുള്ള ദേശീയസംസ്ഥാന അവാര്‍ഡുകള്‍ നിരവധി തവണ നേടി. വിലാസം: ടി.സി.8/18177, ഉദയഗിരി നഗര്‍, തിരുമല, തിരുവനന്തപുരം.
Showing the single result
Showing the single result