Asokan M S

തൃപ്പൂണിത്തുറ ഇരുമ്പനം മറ്റത്തില്‍ പറമ്പില്‍ സുകുമാരന്റെയും വത്സലയുടെയും മകന്‍. ഇരുപതു വര്‍ഷത്തോളമായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ഇപ്പോള്‍ ദേശാഭിമാനിയില്‍ സീനിയര്‍ സബ്എഡിറ്റര്‍. പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ ജീവിതം വിവരിക്കുന്ന ഫ്ലഷ്ബാക്ക്: എന്റെയും സിനിമയുടെയും, ദേശാഭിമാനി ജനറല്‍ എഡിറ്ററായിരുന്ന കെ. മോഹനന്റെ ജീവചരിത്രക്കുറിപ്പായ സ്മൃതിരേഖകള്‍ എന്നിവ മറ്റു കൃതികള്‍. ഭാര്യ: മഞ്ജു. മക്കള്‍: മനു, മിത്ര. വിലാസം: മറ്റത്തില്‍ പറമ്പില്‍, ഇരുമ്പനം, തൃപ്പൂണിത്തുറ. email: msasokms@gmail.com

    No products were found matching your selection.