Showing the single result
Showing the single result
1940ല്‍ കണ്ണൂരില്‍ ജനിച്ചു. ഭവിവാഹം ഒരു പഠനം', 'സെക്‌സ് ഒരു പഠനം', 'വിദ്യാര്‍ത്ഥികള്‍; അവരുടെ പ്രശ്‌നങ്ങള്‍', ഭശരീഅത്ത് വിവാദങ്ങളും യാഥാര്‍ത്ഥ്യവും' എന്നിവ പ്രധാനകൃതികള്‍. ഇപ്പോള്‍ തലശ്ശേരിയിലെ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഭാര്യ: ശരീഫ. മക്കള്‍: സാജിദ, ഖലീല്‍, ആഷിഖ്, ഷഫീഖ്. വിലാസം: ഭഷാന്‍', താഴെ ചൊവ്വ, കണ്ണൂര്‍18.
Showing the single result
Showing the single result