Mathrubhumi Books

Availability: In Stock

യുഗാചാര്യന്‍

SKU: BOOK12901

80.00 68.00 15% off

In stock

Add to wishlist
Author: Dr.V.S.Sarmma Category: Language:   Malayalam
ISBN: ISBN 13: 978-81-8266-047-2 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത!’ എന്ന മന്ത്രത്താല്‍ ലോകത്തെ, വിശിഷ്യ ഭാരതത്തെ, പ്രബുദ്ധമാക്കിയ വീരേശ്വരാവതാരമായ വിവേകാനന്ദസ്വാമിജിയെ യുഗാചാര്യനാമത്താല്‍ അഭിധാനം ചെയ്യുന്ന പുസ്തകം. അദ്ദേഹത്തിന്റെ അത്യദ്ഭുതമായ ചരിത്രം ആയിരത്തില്‍ ചില്വാനം വശങ്ങളില്‍ ബംഗാളി ഭാഷയില്‍ എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമൃതവാണിയില്‍ ലഭിച്ചിട്ടുള്ളത് നാലായിരത്തില്‍പ്പരം വശങ്ങളായി ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തിവരുന്നു. അവയെല്ലാംകൂടി സംക്ഷേപമായി, പ്രധാന സംഭവങ്ങള്‍ ഒന്നൊഴിയാതെ, ലളിതസുന്ദരഭാഷയില്‍ മലയാളത്തില്‍ നൂറ്റിയറുപതു വശങ്ങളില്‍ മലയാളികള്‍ക്കായി വിവരിച്ചിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Yugacharyan”
Book_Yugacharyan
You're viewing: Yugacharyan 80.00 68.00 15% off
Add to cart
Shopping cart close