Description
ഹിമാലയന്‍ മലനിരകളിലൂടെ ഒരു തീര്‍ത്ഥാടകന്‍ നടത്തിയ സാഹസിക യാത്രയുടെ കഥ വിവരിക്കുന്ന, പ്രശസ്ത ബംഗാളിസാഹിത്യകാരന്‍ പ്രബോധ് കുമാര്‍ സന്യാലിന്റെനോവല്‍.
₹75.00 ₹64.00 15% off
Out of stock
ഹിമാലയന്‍ മലനിരകളിലൂടെ ഒരു തീര്‍ത്ഥാടകന്‍ നടത്തിയ സാഹസിക യാത്രയുടെ കഥ വിവരിക്കുന്ന, പ്രശസ്ത ബംഗാളിസാഹിത്യകാരന്‍ പ്രബോധ് കുമാര്‍ സന്യാലിന്റെനോവല്‍.
പ്രശസ്ത ബംഗാളി സാഹിത്യകാരന്‍, യാത്രികന്‍. 1905ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. ജുഗാന്തര്‍, സ്വദേശ് എന്നീ മാസികകളില്‍ എഡിറ്ററായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ബംഗാളിന് സഞ്ചാര സാഹിത്യകൃതികള്‍ സമ്മാനിച്ചു. മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗത്തിലൂടെ, ദേവതാത്മാ ഹിമാലയ, ഉത്തര ഹിമാലയ ചരിതം, ജാജാ ബാര്‍, അഗ്രഗാമി, അങ്കബങ്ക, പുഷ്പധനു, സുബനു, നിഷിപദ്മ എന്നിവ പ്രധാന കൃതികള്‍. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണ്ണ മെഡല്‍, മോത്തിലാല്‍ െ്രെപസ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1983ല്‍ അന്തരിച്ചു.
ഹിമാലയന്‍ മലനിരകളിലൂടെ ഒരു തീര്‍ത്ഥാടകന്‍ നടത്തിയ സാഹസിക യാത്രയുടെ കഥ വിവരിക്കുന്ന, പ്രശസ്ത ബംഗാളിസാഹിത്യകാരന്‍ പ്രബോധ് കുമാര്‍ സന്യാലിന്റെനോവല്‍.
| Weight | 127 kg |
|---|---|
| Dimensions | 75 cm |
You must be logged in to post a review.
Reviews
There are no reviews yet.