Book Vyekthitha Naipunnyam
Book Vyekthitha Naipunnyam

വ്യക്തിത്വ നൈപുണ്യം

300.00 255.00 15% off

In stock

Author: Kerry Gleeson Category: Language:   Malayalam
ISBN 13: 978-81-265-5261-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജോലിസമ്മര്‍ദം കുറച്ച് സ്വസ്ഥത കൈവരിക്കാനൊരു കര്‍മപദ്ധതി

തൊഴില്‍മേഖലകളില്‍ സമയനഷ്ടം വരുത്തുന്ന പ്രവൃത്തികള്‍ ഒഴിവാക്കി ജോലികള്‍ സുഗമമാക്കുവാനും നമ്മുടെ വ്യക്തിത്വനൈപുണ്യം വര്‍ധിപ്പിക്കുവാനും സഹായിക്കുന്ന ഫലപ്രദമായൊരു കര്‍മപദ്ധതിയെ അവതരിപ്പിക്കുന്ന പുസ്തകം.

* കര്‍മനിരതരാകുവാന്‍ സ്വയം ക്രമപ്പെടുത്തുന്നതെങ്ങനെ
* ജോലിസമ്മര്‍ദം കുറച്ച് സ്വസ്ഥത കൈവരിക്കുന്നതെങ്ങനെ
* ഏറ്റവും കുറഞ്ഞ ഊര്‍ജവിനിയോഗത്തിലൂടെ ജോലികള്‍ തീര്‍ക്കുന്നതെങ്ങനെ
* ഇ-മെയില്‍ ഭാരങ്ങള്‍ കുറയ്ക്കുവാനുള്ള വഴികള്‍.

പുതിയകാലത്തെ തൊഴില്‍മേഖലകളില്‍ മാനസികസമ്മര്‍ദം കുറച്ച്, മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിച്ചുകൊണ്ടിരിക്കുന്ന കെറി ഗ്ലീസന്റെ ബെസ്റ്റ്‌സെല്ലര്‍ സെല്‍ഫ് ഹെല്‍പ് പുസ്തകത്തിന്റെ മലയാള പരിഭാഷ.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Vyekthitha Naipunnyam 300.00 255.00 15% off
Add to cart