Add a review
You must be logged in to post a review.
₹590.00 ₹501.00 15% off
In stock
ആശയവിനിമയശേഷികളില്‍ പ്രധാനപ്പെട്ട കഴിവാണ് പ്രസംഗപാടവം. മനസ്സിലുള്ള ആശയങ്ങളും അഭിപ്രായങ്ങളും സുവ്യക്തമായി മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നുകാട്ടുവാനുള്ള പാതയാണ് പ്രസംഗം. നന്നായി സംസാരിക്കുവാന്‍ കഴിയുന്നവരിലേക്കാണ് അവസരങ്ങളും നേതൃസ്ഥാനങ്ങളും എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ നിസ്സംശയം പറയാം, ജീവിതവിജയത്തിന് അവശ്യം വേണ്ട ഒന്നാണ് പ്രസംഗപാടവം.
ചെറിയൊരു സദസ്സിനു മുന്നില്‍പ്പോലും രണ്ടു വാക്ക് സംസാരിക്കാന്‍ ആശങ്കയില്ലാത്തവര്‍ വിരളമാണ്. കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ ഈ കഴിവു വികസിപ്പിച്ചുകൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്തവിഷയങ്ങളിലെ പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മഹാന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളും പ്രസംഗശകലങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.