Book VISWAPRASIDHA VETTAKKATHAKAL
Book VISWAPRASIDHA VETTAKKATHAKAL

വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍

190.00 171.00 10% off

In stock

Author: Kiliroor Radhakrishnan Category: Language:   Malayalam
Publisher: Green Books
Specifications
About the Book

ജിം കോര്‍ബെറ്റ്, കെന്നത്ത് ആന്‍ഡേഴ്‌സണ്‍, ജോര്‍ജ് ഓര്‍വെല്‍

സ്വാതന്ത്ര്യപൂര്‍വകാലത്ത് ഇന്ത്യന്‍ വനങ്ങളില്‍ നിരവധി യൂറോപ്യന്‍ മൃഗയാവിനോദങ്ങളില്‍ വ്യാപരിച്ചിരുന്നു. വേട്ടക്കാരെന്ന നിലയ്ക്കും എഴുത്തുകാരെന്ന നിലയ്ക്കും വിഖ്യാതങ്ങളായ ജിം കോര്‍ബെറ്റ്, കെന്നത്ത് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവര്‍ മൃഗയാവിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിനു സമ്മാനിച്ചു. അവയില്‍ നിന്നും എടുത്തുചേര്‍ത്ത പ്രസിദ്ധമായ വേട്ടക്കഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കഥകള്‍. സാഹസിക ചിന്തയോടൊപ്പം പരിസ്ഥിതിബോധവും വളര്‍ത്തുന്ന കൃതി.

പുനരാഖ്യാനം: കിളരൂര്‍ രാധാകൃഷ്ണന്‍.

The Author

Reviews

There are no reviews yet.

Add a review

You're viewing: VISWAPRASIDHA VETTAKKATHAKAL 190.00 171.00 10% off
Add to cart