Book VELLARMALA G.V.H.S.S.
Book VELLARMALA G.V.H.S.S.

വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.

150.00 127.00 15% off

In stock

Author: SUBISH THEKKOOTTU Category: Language:   MALAYALAM
ISBN: ISBN 13: 9789359624990 Edition: 1 Publisher: Mathrubhumi
Specifications Pages: 88 Binding: NORMAL
About the Book

തനിക്കല്ലാതെ, അതേ ദൃഷ്ടിദോഷമുള്ള, അതേ മനഃദൈര്‍ഘ്യമുള്ള മറ്റൊരാള്‍ക്കുമാത്രം പാകമാവുന്ന കാഴ്ചകള്‍… തനിച്ചായിപ്പോയ ആരോ, ഏതോ നിശ്ശബ്ദതയില്‍ ആണ്ടുപോയ ആരോ സുബീഷിന്റെ കവിതകളില്‍ അവനവനെ വായിക്കും.
– കല്‍പ്പറ്റ നാരായണന്‍

ഏകാന്തതയുടെ റിപ്പബ്ലിക്കിനോടാണ് സുബീഷ് തെക്കൂട്ടിന് മമത. കവിതയിലുടനീളം തനിച്ചുനിന്നുള്ള എതിരിടലിന്റെ, പോരാട്ടമെന്നു തോന്നിക്കുന്ന കീഴടങ്ങലുകളുടെ, അപ്പോള്‍പ്പോലുമുള്ള നിസ്സംഗതകളുടെ വൈകാരികമായ ആവിഷ്‌കാരമാണ് ഈ മനുഷ്യന് കവിത. ‘നദി കെ കിനാരെ’ എന്നതുപോലെ കവിതയുടെ അരികുചാരി ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഇയാള്‍ ഇഷ്ടപ്പെടുന്നു.
– എം.എസ്. ബനേഷ്

സുബീഷ് തെക്കൂട്ടിന്റെ പുതിയ കവിതാസമാഹാരം

The Author

You're viewing: VELLARMALA G.V.H.S.S. 150.00 127.00 15% off
Add to cart