Book VAYALAR KRUTHIKAL
Book VAYALAR KRUTHIKAL

വയലാർ കൃതികൾ

950.00 807.00 15% off

In stock

Author: Vayalar Ramavarmma Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി…
– വയലാർ

വയലാർ രാമവർമ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടുകയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാർ എന്ന കാവ്യഗന്ധർവൻ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്.

വയലാർ രാമവർമ്മയുടെ മുഴുവൻ കവിതകളും തിരഞ്ഞെടുത്ത നാടക-ചലച്ചിത്രഗാനങ്ങളും.

The Author

You're viewing: VAYALAR KRUTHIKAL 950.00 807.00 15% off
Add to cart