View cart “URVASIYUM PAREEKSHITHUM: RANDU PURANAKATHAKAL” has been added to your cart.
ഉര്‍വ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ
₹150.00 ₹127.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 109 Binding: NORMAL
About the Book
പണ്ഡിതനായ കെ.വി.എം. രചിച്ച ഉര്‍വ്വശി, പരീക്ഷിത്ത് എന്നീ കൃതികളുടെ സമാഹാരം. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തിന്റെ സ്വതന്ത്രഗദ്യാഖ്യാനമാണ് ഉര്‍വ്വശി. മൂലകൃതിയില്‍നിന്നും സന്ദര്‍ഭാനുസരണം ചില ഭാഗങ്ങള്‍ മാറ്റിയും കൂട്ടിച്ചേര്‍ത്തും രചിച്ച ഈ കൃതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാവിക്രമോര്‍വ്വശീയത്തെയും അവലംബിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലും മഹാഭാരതത്തിലുമായി വിവരിക്കപ്പെടുന്ന പരീക്ഷിത്തു മഹാരാജാവിന്റെ കഥകളാണ് പരീക്ഷിത്ത് എന്ന സ്വതന്ത്രപുനരാഖ്യാനം.
അപ്സരസ്സായ ഉര്‍വ്വശിയുടെയും കുരുവംശരാജാവായ പരീക്ഷിത്തിന്റെയും കഥകള്‍ പ്രതിപാദിക്കുന്ന രണ്ടു പുരാണകൃതികളുടെ സമാഹാരം