ടാർസനും കൊള്ളക്കാരും
₹200.00 ₹180.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹180.00
10% off
In stock
ആൾക്കുരങ്ങുകളുടെ രാജാവായ ടാർസന്റെ സാമാജ്യത്തിലേക്ക് ഒരുകൂട്ടം ദുഷ്ടന്മാർ കടന്നുചെന്നു. കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാർസൻ പിന്തുടർന്നു. ഗൻസി മലയുടെ താഴ്വാരങ്ങളിൽ പാർത്തിരുന്ന ഒരുകൂട്ടം അപരിഷ്കൃത വർഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് റോമിൽ നിന്നും കുടിയേറിയ ചിലരുടെ പിൻഗാമികളായിരുന്നു അവർ. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടർ ലേഡി ബാർബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയർപ്പിക്കാൻ തയ്യാറെടുക്കവെ ടാർസൻ രംഗ പ്രവേശം ചെയ്തു.