Add a review
You must be logged in to post a review.
₹550.00 ₹467.00 15% off
Out of stock
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യസമരത്തിലെ അപൂര്‍വ്വമുഹൂര്‍ത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ ക്രമപ്പെടുത്തിയ ധ്വന്യാത്മകവും മനോഹരവുമായ ഈ അമൂല്യഗ്രന്ഥത്തിനു ലഭിച്ച പ്രചാരം മറ്റൊന്നിനുമുണ്ടായിട്ടില്ല. ഡൊമനിക്‌ലാപിയര്‍ എന്ന ഫ്രഞ്ചുകാരന്റെയും ലാരി കോളിന്‍സ് എന്ന അമേരിക്കക്കാരന്റെയും മൂന്നുവര്‍ഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. പക്ഷേ, ഇതൊരു രാഷ്ട്രീയ ചരിത്രം മാത്രമല്ല; ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
വിവ: ടി.കെ.ജി.നായര്‍, എം.എസ്. ചന്ദ്രശേഖരവാരിയര്‍
You must be logged in to post a review.
Reviews
There are no reviews yet.