Add a review
You must be logged in to post a review.
₹175.00 ₹149.00 15% off
In stock
‘വെളവ് അധികം കിട്ടാന്‍ വേണ്ടിയാണ് കൃഷി എന്ന ധാരണയാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. കൃഷി ഒരു കച്ചവടമല്ല. അത് മണ്ണില്‍ വിളയുന്ന ഭക്ഷണമാണ്. കുറ്റമറ്റ വിത്തില്‍നിന്നേ നല്ല ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ പറ്റൂ. അതുകൊണ്ട് നമ്മുടെ മണ്ണും വെള്ളവും വിത്തും ഒക്കെ ശുദ്ധമായിരിക്കണം. അല്ലെങ്കിലേ, പ്രത്യുല്പാദനശേഷിയില്ലാത്ത വിളകള്‍ ഭക്ഷിച്ചുഭക്ഷിച്ച് ജീവജാലങ്ങളുടെ സ്ഥിതി എന്താവുമെന്ന് കണ്ടറിയണം. ഈ കണക്കിന് പോയാല് നമുക്കൊക്കെ പേരക്കുട്ട്യോളെ കാണാനുള്ള ഭാഗ്യണ്ടാവോന്ന് സംശയാ…’
കുട്ടികളില്‍ പ്രകൃതിയോടും കൃഷിയോടും താത്പര്യവും സ്‌നേഹവും വളര്‍ത്തുന്ന നോവല്‍.
You must be logged in to post a review.
Reviews
There are no reviews yet.