Add a review
You must be logged in to post a review.
₹175.00 ₹140.00 20% off
In stock
കാതും ഹൃദയവുമുള്ളവര്ക്കായി പാട്ടിന്റെ പാലാഴി തീര്‍ത്തുതരുന്ന സംഗീതപ്രതിഭകളുടെ സ്വകാര്യമായ വ്യഥകളും വേദനകളും മലയാളികള്‍ക്കായി രേഖപ്പെടുത്തിവെച്ചതാവും ഒരു പക്ഷേ പാട്ടെഴുത്തിലൂടെ രവി സാധിച്ച ഏറ്റവും വലിയ കൃത്യം എന്ന് ഞാന്‍ കരുതുന്നു. ശോകത്തില്‍ നിന്നുദിച്ച ശ്ലോകത്തെപ്പോലെ, ദു:ഖത്തില്‍ കുഴച്ച ജീവാമൃതബിന്ദുക്കളുടെ മധുരമാണ് ഓരോ ഗാനത്തിലും ആസ്വദിക്കുന്നതെന്ന തിരിച്ചറിവാണ് ഈ ലേഖനങ്ങളെ വെറും പാട്ടാസ്വാദനക്കുറിപ്പുകളില് നിന്ന് എടുത്തുയര്‍ത്തുന്നത്- സുഭാഷ് ചന്ദ്രന്
You must be logged in to post a review.
Reviews
There are no reviews yet.