Vandanasiva

ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും ചിന്തകയും. ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ ഗ്ലോബലൈസേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ റാല്‍ഫ് നഡര്‍, ജെറമി റിഫ്കിന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം 1993ല്‍ ലഭിച്ചു. റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി നാച്വറല്‍ റിസോഴ്‌സ് പോളിസി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍. സ്‌റ്റോളന്‍ ഹാര്‍വെസ്റ്റ്: ദ ഹൈജാക്കിംഗ് ഓഫ് ദ ഗ്ലോബല്‍ ഫുഡ് സപ്ലൈ, പ്രൊട്ടക്ട് ഓര്‍ പ്ലണ്‍ഡര്‍?: അണ്ടര്‍സ്റ്റാന്റിംഗ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ബയോപൈറസി: ദ പ്ലണ്‍ഡര്‍ ഓഫ് നാച്വര്‍ ആന്റ് നോളഡ്ജ്, മോണോ കള്‍ച്ചര്‍ ഓഫ് ദ മൈന്‍ഡ്, ദ വയലന്‍സ് ഓഫ് ഗ്രീന്‍ റവല്യൂഷന്‍, സ്‌റ്റേയിംഗ് എലൈവ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പരിസ്ഥിതി പ്രവര്‍ത്തകയാവും മുന്‍പ് ഇന്ത്യയിലെ അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞയായിരുന്നു.

    Showing all 2 results

    Showing all 2 results