Mathrubhumi Books

Availability: In Stock

സുഗന്ധോദ്യാനം

SKU: BOOK11605

125.00 100.00 20% off

In stock

Author: Shaek Nafsavi Category: Language:   Malayalam
ISBN 13: 978-81-8265-016-9 Edition: 1 Publisher: Mathrubhumi
Specifications
Pages: 224 Binding:
The Author

Description

പതിനഞ്ചാം നൂറ്റാണ്ടില്‍ ഷെയ്ക് നഫ്‌സാവി എഴുതിയ ഈ അറേബ്യന്‍ ഗ്രന്ഥം രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. അന്നത്തെ അറേബ്യയില്‍ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളും രതിസിദ്ധാന്തങ്ങളും രതിമുറകളും അടങ്ങിയ ഈ സുഗന്ധോദ്യാനം മലയാളത്തിലാക്കിയത് എം ടി എന്‍ നായര്‍ ആണ്. രതിസുഖം, സുരതത്തിനനുകൂലമായ പരിതോവസ്ഥകള്‍, സ്ത്രീകളുടെ തന്ത്രങ്ങള്‍, സ്ത്രീപുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍, ബാഹ്യരതം, വന്ധ്യതയും നിവാരണമാര്‍ഗവും എന്നിങ്ങനെ 20 അധ്യായങ്ങള്‍.

Additional information

Dimensions125 cm

Reviews

There are no reviews yet.

Be the first to review “Sugandhyodhanam”
Book_Sugandhyodhanam
You're viewing: Sugandhyodhanam 125.00 100.00 20% off
Add to cart
Shopping cart close