ശ്രീ കാളീകല്പം
₹180.00 ₹162.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹180.00 ₹162.00
10% off
Out of stock
എ. ബ്രഹ്മേശ്വർ
ജനനം 19-01-1951 ൽ കൊല്ലത്ത് മണ്ണടി എന്ന ശാന്തസുന്ദരമായ പ്രദേശത്തു്. പിതാവ് എ. പരമേശ്വർ
നേരത്തേ കാലയവനികയിൽ മറഞ്ഞു. മാതാവ് അമ്മുക്കുട്ടിയമ്മ.
സംസ്‌കൃതഭാഷയിൽ ബിരുദമെടുത്തശേഷം 1991 വരെ വിദേശത്തായിരുന്നു. ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന ഇദ്ദേഹം മണ്ണാടിയാർ എന്ന തൂലികാനാമത്തിൽ ആദ്യമായി കാളീകല്പം എന്ന ഭക്തിഗ്രന്ഥം ക്രോഡീകരിച്ച് 2002-ൽ പ്രസിദ്ധീകരിച്ചു. ശ്രീഗണേശകല്‌പം, ശിവകല്പം, വിഷ്ണുകല്പം, ദേവീകല്പം എന്നിവയുടെ പണിപ്പുരയിലാണിപ്പോൾ.
വൈഷ്ണവശാക്തേയ പൂജാദികർമ്മങ്ങളിൽ വ്യാപൃതനായ ഈ ബ്രഹ്മചാരി, ഒഴിവുസമയങ്ങളിൽ ഭാരതത്തിലങ്ങോളമിങ്ങോളം തീർത്ഥാടനം നടത്തുന്നു. വർഷംതോറും ഹിമാലയപര്യടനവും നടത്താറുണ്ട്.