ബൃഹത്‌സ്‌തോത്ര രത്‌നാവലി
₹90.00 ₹81.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Vidyarambam Publications
Specifications Pages: 158
About the Book
വ്യാഖ്യാതാ: പണ്ഡിറ്റ് കെ.കെ. പണിക്കര്‍
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
സാരം:- നാശരഹിതനും കേശി എന്ന അസുരനെ ധ്വംസിച്ചവനും നീലവര്‍ണ്ണനും വസുദേവപുത്രനും ലക്ഷ്മീനാഥനും ഗോപികാവല്ലഭനും സീതാപതിയുമായ ശ്രീരാമചന്ദ്രനെ ജാന്‍ ഭജിക്കുന്നു.
ഇഷ്ടദൈവം ആരായാലും പ്രാര്‍ത്ഥന അര്‍ത്ഥമറിഞ്ഞുതന്നെ വേണമല്ലോ. ഇതില്‍ അച്യുതാഷ്ടകം മാത്രമല്ല ഗണേശസ്‌തോത്രം, ഗണേശാഷ്ടകം, മഹാലക്ഷ്മ്യഷ്ടകം, സുബ്രഹ്‌മണ്യഭുജംഗം തുടങ്ങീ ധാരാളം അഷ്ടകങ്ങളും സ്‌തോത്രങ്ങളും.