View cart “BUDDHANUM BODDHANTE SUVISESHAVUM (Mathrubhumi First Edition)” has been added to your cart.
ശ്രീനാരായണഗുരു: ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി
₹300.00 ₹240.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications Pages: 216
About the Book
ജി. ഗോപിനാഥൻ
ഭാരതത്തിന്റെ ഉദാരമായ ആത്മീയപാരമ്പര്യത്തെ പുനഃസ്ഥാപിച്ച ശ്രീനാരായണഗുരു ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമിയാണെന്ന് സമർഥിക്കുന്ന ഗ്രന്ഥം. ശാന്തവും നിശ്ശബ്ദവും അഹിംസാത്മകവുമായ ആ വിപ്ലവത്തിന്റെ വിവിധ തലങ്ങൾ വിശകലനം ചെയ്യുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും വ്യത്യസ്തമായി സമീപിക്കുന്ന പഠനഗ്രന്ഥം.