Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
In stock
അത്യന്തം ശ്രേഷഠവും പ്രയോജനകരവുമായ ഒരു സപര്യയില്‍ ദീര്‍ഘകാലമായി മുഴുകിയിരിക്കുന്ന ഡോ. ടി. ഭാസ്കരന് എഴുതിയിട്ടുള്ള പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ് ശ്രീനാരായണദര്‍ശനം. സാധാരണക്കാരനു വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകാതെ വ്യക്തവും സരളവുമായ ഒരു പ്രതിപാദനശൈലിയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികളിലെന്നപോലെ ഈ കൃതിയിലുമുള്ളത്. -ഗുരു നിത്യചൈതന്യയതി
ശ്രീനാരായണദര്‍ശനം, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ശ്രീനാരായണഗുരുവും ശ്രീശങ്കരാചാര്യരും, ഗുരുവിന്റെ ദര്‍ശനവും വിഗ്രഹാരാധനയും, ഈശ്വരഭക്തി – ഗുരുവിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ അഞ്ചു പ്രബന്ധങ്ങള്‍
You must be logged in to post a review.
Reviews
There are no reviews yet.