Add a review
You must be logged in to post a review.
₹120.00 ₹108.00 10% off
Out of stock
ശരീരത്തില്‍നിന്നും മണ്‍മറഞ്ഞെങ്കിലും നിത്യസാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തികളുടെ ജീവിതവും ദര്‍ശനവും എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണര്‍വുകളുമൊക്കെയാണ് ഈ കൊച്ചുപുസ്തകം.
ഏകലോകമാനവികതയെ സ്വപ്‌നം കാണുന്ന ഹൃദയങ്ങളിലാണ് എനിക്കെന്നും പ്രചോദനം. അതുകൊണ്ടുതന്നെ എവിടെയൊക്കെ നന്മയുടെ തുരുത്തുകളുണ്ടോ അവിടെയെല്ലാം ഇത്തിരിനേരം ചെന്നിരിക്കാന്‍ വെമ്പുന്ന ഒരു ഹൃദയമാണ് എന്നും കൂട്ടിനുള്ളത്. ജീവിത സംഗീതം ആരാലപിച്ചാലും അവിടെയെല്ലാം കേള്‍വിക്കാരാനായിരിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അത്തരം ചില കേള്‍വികളുടെ ആസ്വാദനമാണ് ഈ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.