Book GURU: VAZHIYUM PORULUM
Guru Vazhiyum Porulum Cover - Back
Book GURU: VAZHIYUM PORULUM

GURU: VAZHIYUM PORULUM

240.00 204.00 15% off

Author: ShoukathSUNIL P. ELAYIDOM Category: Language:   MALAPPURAM
ISBN: ISBN 13: 9789349855557 Edition: 1 Publisher: Mathrubhumi
Specifications Pages: 168
About the Book

പല വഴികളില്‍ സഞ്ചരിച്ചിരുന്ന, പല വഴികളിലേക്കു തുറന്നുകിടക്കുന്ന ഒരു വലിയ ജീവിതസ്ഥാനത്തിന്റെ പേരാണ് നാരായണഗുരു എന്നത്.
-സുനില്‍ പി. ഇളയിടം

നമ്മില്‍ ഇനിയും വെളിച്ചം വന്നുനിറയേണ്ട ഇടങ്ങളുണ്ട്. അവിടെ പ്രകാശവത്താക്കാന്‍ കഴിയുന്ന ജ്ഞാനം ഗുരുസാന്നിദ്ധ്യത്തിനുണ്ടെന്ന അറിവാണ് നമ്മെ ഗുരുവിലേക്ക് അടുപ്പിക്കുന്നത്.
-ഷൗക്കത്ത്

വ്യത്യസ്തമായ ജീവിതസമീപനവും സാമൂഹിക-രാഷ്ട്രീയ നിലപാടുകളും പിന്തുടരുന്ന രണ്ടുപേര്‍, തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെ ഗുരുവിലേക്ക് എത്തിച്ചേര്‍ന്നതിന്റെയും ഐക്യത്തോടെ ചേര്‍ന്നിരിക്കുന്നതിന്റെയും നേര്‍ക്കാഴ്ച. ഗുരു തുറന്നുതരുന്ന അനന്യമായ സാഹോദര്യഭാവനയുടെ ആവിഷ്‌കാരമാണ് ഈ പുസ്തകം.

The Author

Description

You're viewing: GURU: VAZHIYUM PORULUM 240.00 204.00 15% off
Add to cart