ഷെര്‍ലക് ഹോംസ് കഥകള്‍
₹360.00 ₹306.00
15% off
Out of stock
സങ്കല്പത്തേക്കാള് വിചിത്രമായ അല്‍ഭുതകരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകമാണ് സര് ആര്‍തര്‍ കോനന്‍ ഡോയല്‍ ഈ കഥകളില്‍ കാണിച്ചുതരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടന്‍ നഗരജീവിതത്തിന്റെ സമസ്തഭാവങ്ങളും ആവാഹിക്കുന്ന അപസര്‍പ്പകകഥകളുടെ അപൂര്‍വ്വസമാഹാരം. മൂന്നാം പതിപ്പ്.
പരിഭാഷ: എന്‍ .എം.നമ്പൂതിരി.
വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്. 1859 മെയ് 22ാം തീയതി എഡിന്ബറോയില് ജനിച്ചു. സ്റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.







