₹750.00
In stock
മുപ്പത്തിയാറ് വര്‍ഷം നീണ്ട സിവില്‍ സര്‍വ്വീസ് കാലം. കെ. കാമരാജ് മുതല്‍ ജയലളിതവരെയുള്ള ഏഴോളം മുഖ്യമന്ത്രിമാര്‍ക്കൊപ്പമുള്ള യാത്ര. രാഷ്ട്രീയ പാര്‍ട്ടികളുടെ ചേരിപ്പോരില്‍ പലതവണ മനസ്സിന് മുറിവേറ്റിട്ടും ജനസേവനം തുടര്‍ന്നുകൊണ്ടേയിരുന്നയാള്‍. തമിഴ്നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മലയാളി ഉദ്യോഗസ്ഥന്റെ സംഭവബഹുലമായ ജീവിതകഥ.