Add a review
You must be logged in to post a review.
₹125.00 ₹106.00 15% off
In stock
വി. ഭാസ്കരൻ മാസ്റ്റർ
ഭിന്നവിഷയങ്ങളും പ്രമേയങ്ങളും ജീവിതസന്ധികളും പല ഘട്ടങ്ങളിൽ മാസ്റ്ററുടെ മനസ്സിനെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിസ്മയം, സ്നേഹം, അനുകമ്പ, ധാർമികരോഷം എന്നീ ഭിന്നഭാവങ്ങൾ ഇവിടെ കവിതയുടെ കാഞ്ചിവലിക്കുന്നതായി കാണാം. തച്ചുടയ്ക്കലിന്റെ തത്ത്വശാസ്ത്രമല്ല, രചനാത്മകതയുടെ സ്നേഹവർഷമാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും തുടിച്ചു നില്ക്കുന്നത്.
ഡോ. ആർസു
യുവത്വത്തിന്റെ പ്രസരിപ്പും പ്രസാദാത്മകതയുടെ പ്രകാശവും തുടിക്കുന്ന കവിതകൾ
You must be logged in to post a review.
Reviews
There are no reviews yet.