Description
പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന് നായരുടെ ജീവചരിത്രം. ലോകസാഹിത്യത്തിലെ അപൂര്‍വ്വരചനകളെയും എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിന്റെ പിറവിയും വളര്‍ച്ചയും അപഗ്രഥിക്കുന്നു. ഒപ്പം എം. കൃഷ്ണന് നായരുടെ ജീവിതവും അനാവരണം ചെയ്യുന്നു.
മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥം




