Description
വിശ്വപ്രസിദ്ധ നാടകകൃത്ത് ഇബ്‌സന്റെ ജീവിതത്തെയും കലയെയും പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. സാഹിത്യ വിദ്യാര്‍ഥികള്‍ക്കുകൂടി ഉപകരിക്കുന്ന ലളിതപ്രതിപാദനം.
₹75.00 ₹64.00 15% off
Out of stock
എഴുത്തുകാരന്‍, അധ്യാപകന്‍. ഇന്നലെയുടെ പൂക്കള്‍, അരങ്ങിനപ്പുറത്ത്, തമച്ഛായ, ജോണ്‍ ഗബ്രിയേല്‍ ബര്‍ക്ക്മാന്‍ എന്നിവ പ്രധാനകൃതികള്‍. പാലായില്‍ ജനിച്ചു. മീനങ്ങാടി സെന്റ്ഗ്രിഗോറിയോസ് ബി.എഡ്.കോളേജ് പ്രിന്‍സിപ്പല്‍. ഭാര്യ: അന്നക്കുട്ടി. വിലാസം: പുഞ്ചത്തലയ്ക്കല്‍: പൂമല. പി.ഒ. ബത്തേരി, വയനാട്.
വിശ്വപ്രസിദ്ധ നാടകകൃത്ത് ഇബ്‌സന്റെ ജീവിതത്തെയും കലയെയും പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. സാഹിത്യ വിദ്യാര്‍ഥികള്‍ക്കുകൂടി ഉപകരിക്കുന്ന ലളിതപ്രതിപാദനം.
| Weight | 149 kg |
|---|---|
| Dimensions | 75 cm |
You must be logged in to post a review.
Reviews
There are no reviews yet.