Book SAHITHYAJEEVITHAM: M. KRISHNAN NAYARUDE JEEVACHARITHRAM
Sahithya Jeevitham Cover - Back
Book SAHITHYAJEEVITHAM: M. KRISHNAN NAYARUDE JEEVACHARITHRAM

സാഹിത്യജീവിതം : എം കൃഷ്ണൻ നായരുടെ ജീവചരിത്രം

480.00 408.00 15% off

Author: SASTHAMANGALAM.T.P Category: Language:   MALAYALAM
ISBN: ISBN 13: 9789359624099 Edition: 1 Publisher: Mathrubhumi
Specifications Pages: 367
About the Book

പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന്‍ നായരുടെ ജീവചരിത്രം. ലോകസാഹിത്യത്തിലെ അപൂര്‍വ്വരചനകളെയും എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിന്റെ പിറവിയും വളര്‍ച്ചയും അപഗ്രഥിക്കുന്നു. ഒപ്പം എം. കൃഷ്ണന്‍ നായരുടെ ജീവിതവും അനാവരണം ചെയ്യുന്നു.

മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥം

The Author

Description

You're viewing: SAHITHYAJEEVITHAM: M. KRISHNAN NAYARUDE JEEVACHARITHRAM 480.00 408.00 15% off
Add to cart