Book Roopangal
Book Roopangal

രൂപങ്ങള്‍

80.00 68.00 15% off

Out of stock

Author: Nandakumar V.T Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 164 Binding: Weight: 158
About the Book

ആകാശത്തിന്റെ തുറസ്സായ പ്രകാശം നിലാവിന്റെ തുടക്കം പോലെയായിരുന്നു. മങ്ങിയ ആ വെളിച്ചത്തില്‍ തൊട്ടുമുമ്പിലിരിക്കുന്ന ഡോക്ടറെ പൂര്‍ണമായി കാണാന്‍ സാധിക്കുമായിരുന്നു. എങ്കിലും സുശീല അങ്ങോട്ട് നോക്കിയില്ല. മുഖം കുനിച്ച്, അവള്‍ വെട്ടിത്തിളങ്ങുന്ന വെള്ളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. നോവല്‍

The Author

നോവലിസ്റ്റ്, കഥാകൃത്ത്, നാടകരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. 1925ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. രണ്ടു പെണ്‍കുട്ടികള്‍, വീരഭദ്രന്‍, ആ ദേവത, രക്തമില്ലാത്ത മനുഷ്യന്‍, വണ്ടിപ്പറമ്പന്മാര്‍ തുടങ്ങി മുപ്പതിലേറെ നോവലുകള്‍, ഇരുന്നൂറോളം ചെറുകഥകള്‍, പതിനാറോളം തിരക്കഥകള്‍, നാടകങ്ങള്‍ ഇവ രചിച്ചിട്ടുണ്ട്. 2000ത്തില്‍ അന്തരിച്ചു.

Description

ആകാശത്തിന്റെ തുറസ്സായ പ്രകാശം നിലാവിന്റെ തുടക്കം പോലെയായിരുന്നു. മങ്ങിയ ആ വെളിച്ചത്തില്‍ തൊട്ടുമുമ്പിലിരിക്കുന്ന ഡോക്ടറെ പൂര്‍ണമായി കാണാന്‍ സാധിക്കുമായിരുന്നു. എങ്കിലും സുശീല അങ്ങോട്ട് നോക്കിയില്ല. മുഖം കുനിച്ച്, അവള്‍ വെട്ടിത്തിളങ്ങുന്ന വെള്ളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. നോവല്‍

Additional information

Weight 158 kg
Dimensions 80 cm

Reviews

There are no reviews yet.

Add a review