₹240.00 ₹204.00
15% off
In stock
എന്‍ഡോസള്‍ഫാന്‍, വയനാട്ടുകുലവന്‍ തെയ്യവും നായാട്ടും, ആനസംരക്ഷണം, അശാസ്ത്രീയമായ പാതനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്ത പരിസ്ഥിതിവിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇ. ഉണ്ണികൃഷ്ണന്‍ നടത്തിയ സംവാദങ്ങളുടെയും പ്രതികരണങ്ങളുടെയും സമാഹാരം. കേരളത്തിന്റെ പാരിസ്ഥിതിക മനോഭാവത്തെത്തന്നെ ആഴത്തില്‍ സ്വാധീനിച്ച ലേഖനങ്ങള്‍.
കേരളത്തിന്റെ പാരിസ്ഥിതിക ചിന്താമണ്ഡലങ്ങളില്‍ ചര്‍ച്ചാവിഷയമായ ലേഖനങ്ങളുടെ സമാഹാരം