Book Kadhakali Swaroopam
Book Kadhakali Swaroopam

കഥകളി സ്വരൂപം

150.00 127.00 15% off

Out of stock

Author: Sivasankarapilla Mankompu Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 308
About the Book

തെയ്യം, മുടിയേറ്റ്, പടേനി എന്നീ അനുഷ്ഠാന കലകളെക്കൂടി ഉള്‍പ്പെടുത്തി കഥകളിയടക്കമുള്ള കേരളീയമായ പ്രാദേശിക രൂപങ്ങളും ചേര്‍ന്നാണ് നമ്മുടെ ദേശത്തനിമ സൃഷ്ടിക്കുന്നത്. കഥകളിയുടെ ഭാരതപാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മാര്‍ഗിദേശി, ആഢ്യഅനാഢ്യ, ആര്യദ്രാവിഡ എന്നിവ തമ്മിലുള്ള താരതമ്യചിന്ത തികച്ചും പ്രസക്തമാണ്. കഥകളികലയെക്കുറിച്ചുള്ള സമഗ്രപഠനം.

The Author

Reviews

There are no reviews yet.

Add a review