Mathrubhumi Books

Availability: In Stock

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍

SKU: BOOK13506-1

110.00 88.00 20% off

In stock

Author: SHAHINA E K Category: Language:   MALAYALAM
Edition: 3 Publisher: Mathrubhumi
Specifications
The Author

Description

വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളും അതിസാധാരണക്കാരായ കഥാപാത്രങ്ങളുമാണ് ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത. സ്ത്രീജീവിതത്തിന്റെ വിഭിന്ന മുഹൂര്‍ത്തങ്ങള്‍ ഇവ സമര്‍ഥമായി ആവിഷ്‌കരിക്കുന്നു. കഥ പറയാന്‍ ഷാഹിനയ്ക്ക് അറിയാം. അതു കേട്ടിരിക്കാന്‍ നാം നിര്‍ബന്ധിതരാകുംവിധം കൊളുത്തിവലിക്കുന്ന തുടക്കങ്ങളില്‍നിന്ന് അയത്‌നലളിതമായി ഷാഹിന കഥ തുടരുന്നു.- കെ.ആര്‍. മീര

ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്,
കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍,
പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി മലയാളകഥയുടെ
പതിവുവഴികളില്‍നിന്നും മാറിസഞ്ചരിക്കുന്ന ഒരെഴുത്തുകാരിയുടെ
പതിനാലു കഥകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Puthumazhachoorulla Chumbanangal”
Book_Puthumazhachoorulla Chumbanangal
You're viewing: Puthumazhachoorulla Chumbanangal 110.00 88.00 20% off
Add to cart
Shopping cart close