Add a review
You must be logged in to post a review.
₹125.00 ₹106.00
15% off
In stock
ഡോ. കെ.കെ.എൻ. കുറുപ്പ്
ഏഷ്യയിലെ പോർച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യൻ പടിഞ്ഞാറൻ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും അവരുടെ നാവികരും നിരന്തരമായി ഏറ്റുമുട്ടി. പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തു നിന്നത് കുഞ്ഞാലി മരയ്ക്കാർമാരുടെ നാവികപ്പടകളാണ്. കുഞ്ഞാലി ഒന്നാമൻ മുതൽ നാലാമൻ വരെയുള്ളവരുടെ ചെറുത്തുനില്പിന്റെ ചരിത്രം, വൈദേശിക കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം കൂടിയാണ്. ഒരു ഭാഗത്ത് ആത്മത്യാഗവും മറുഭാഗത്ത് ആത്മവഞ്ചനയും നിറഞ്ഞ ചരിത്രത്തിന്റെ ചില അടഞ്ഞ അധ്യായങ്ങളെയും ഈ പുസ്തകം തുറന്നുകാണിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.