Book Munnarinte Kadha
Book Munnarinte Kadha

മൂന്നാറിന്റെ കഥ

150.00 127.00 15% off

Out of stock

Author: Sulochana Nalappattu Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 147
About the Book

മൂന്നാര്‍ എന്ന മനോഹരമായ ഭൂപ്രദേശത്തിന്റെ
ചരിത്രവും മിത്തും സമകാലികജീവിതവും രേഖപ്പെടുത്തുന്ന കൃതി.

‘മനുഷ്യരെ മോഹവലയത്തില്‍പ്പെടുത്തുന്ന മൂന്നാറിന്റെ
ആത്മാവില്‍ നിന്നൊരു തുണ്ട് നിങ്ങള്‍ക്കു പതിച്ചുനല്‍കാം ഞാന്‍,
ആര്‍ക്കും ഇടിച്ചുനിരത്താനാകാത്ത ഒരു തുണ്ട്… ‘

പതിറ്റാണ്ടുകളോളം അടുത്തറിഞ്ഞും അനുഭവിച്ചും
ഇഴുകിച്ചേര്‍ന്നും മൂന്നാറിനെ പ്രണയിച്ച
ഒരെഴുത്തുകാരിയുടെ രചന.

The Author

Reviews

There are no reviews yet.

Add a review