Add a review
You must be logged in to post a review.
₹290.00 ₹232.00 20% off
In stock
മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി.യുടെ അനുഭവക്കുറിപ്പുകള്‍, കാവ്യജീവിതത്തിലെ അപൂര്‍വ ചിത്രങ്ങള്‍
”ഇതൊരാത്മകഥയല്ല; അങ്ങനെ ഒന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറന്‍ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്‌നേഹക്കുറിപ്പുകള്‍ മാത്രം!” – ഒ.എന്‍.വി
You must be logged in to post a review.
Reviews
There are no reviews yet.