Add a review
You must be logged in to post a review.
₹50.00 ₹42.00 15% off
Out of stock
‘ഞാനറിയാതെന്‍
കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം
പെണ്കിടാവേ! എന്റെ
പ്രാണനും പ്രാണനാം
പെണ്കിടാവേ!
നിന്നെത്തിരയുമെന്‍
ദൂതനാം കാറ്റിനോ
ടെന്തേ നിന് ഗന്ധമെ
ന്നോതിടേണ്ടൂ?’
ഒ എന്‍ വിയുടെ പതിവു കവിതാസമാഹാരങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഗസലുകള്‍ പൂക്കുന്ന രാത്രി. ഇതില്‍ മലയാളത്തിന്റെ പ്രിയ കവി രചിച്ച ഗസലുകള്‍ സമാഹരിച്ചിരിക്കുന്നു. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും.
You must be logged in to post a review.
Reviews
There are no reviews yet.