Add a review
You must be logged in to post a review.
₹160.00 ₹144.00 10% off
Out of stock
ഏണസ്റ്റോ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള കവാടമാണ് ഈ പുസ്തകം. താന്‍ സന്ദര്‍ശിച്ച ജനപഥങ്ങളും മനുഷ്യരും അവിടുത്തെ ചരിത്രവും ഈ പുസ്തകത്തില്‍ നര്‍മ്മബോധത്തോടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അമേരിക്കന്‍ വന്‍കരയുടെ ചക്രവാളങ്ങളില്‍ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. ‘മോട്ടോര്‍ സൈക്കിള്‍ ഡയറി’യുടെ തുടര്‍ച്ചയായി ഈ പുസ്തകം വായിക്കാം. ക്യൂബന്‍ വിപ്ലവത്തിലേക്ക് ചേയെ ആകര്‍ഷിച്ച ഫിഗദല്‍ കാസ്‌്രോടയുമായുള്ള അവിസമരണീയ സമാഗമവും ഈ പുസ്തകത്തില്‍ കടന്നുവരുന്നു.
മൊഴിമാറ്റം – രാജന്‍ തുവ്വാര.
You must be logged in to post a review.
Reviews
There are no reviews yet.