Book PANDU PANDORU MARTHANDAVARMA
Book PANDU PANDORU MARTHANDAVARMA

പണ്ടുപണ്ടൊരു മാർത്താണ്ഡവർമ്മ

210.00 178.00 15% off

In stock

Browse Wishlist
Author: Subhash Chandran Category: Language:   MALAYALAM
ISBN: ISBN 13: 9789359621234 Edition: 1 Publisher: Mathrubhumi
Specifications Pages: 111
About the Book

മലയാള നോവല്‍സാഹിത്യത്തിലെ അചഞ്ചലമായ
കൊടുമുടിയായി എക്കാലവും വിളങ്ങിനില്‍ക്കുന്ന
മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന് പ്രസിദ്ധ
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ ബാലഭാഷ്യം. തിരുവിതാംകൂറിന്റെ ഏറെ ചരിത്രപ്രധാനമായ ഒരു
കാലഘട്ടത്തെയെടുത്ത് സി.വി. രാമന്‍പിള്ള ഇതിഹാസശൈലിയില്‍ സൃഷ്ടിച്ച നോവല്‍വിസ്മയത്തിന്റെ
ഗാംഭീര്യവും കെട്ടുറപ്പും നിലനിര്‍ത്തിക്കൊണ്ടുതന്നെ
കുട്ടികള്‍ക്കു വായിച്ചുരസിക്കാനും അടുത്തറിയാനുമായി ലളിതമനോഹരശൈലിയിലുള്ള പുനരാഖ്യാനം.

The Author

You may also like…

You're viewing: PANDU PANDORU MARTHANDAVARMA 210.00 178.00 15% off
Add to cart