Description
കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുള്ള മന:ശാസ്ത്രവഴികള്‍ .
പഠനം എങ്ങനെ മെച്ചപ്പെടുത്താം. ശ്രദ്ധ, അച്ചടക്കം, സൗഹൃദം, നേതൃപാടവം തുടങ്ങിയ നല്ല ശീലങ്ങള്‍ എങ്ങനെ രൂപപ്പെടുത്താം? വാശി, വികൃതി, ധിക്കാരം, കോപം, സ്വാര്‍ത്ഥത എന്നിവ എങ്ങനെ മാറ്റിയെടുക്കാം?
ശിക്ഷാമുറകള്‍ കൂടാതെ പരിശീലനം സാധ്യമാക്കുന്ന ലളിതവും കാര്യക്ഷമവുമായ രീതികള്‍
‘അംഗീകൃതമായ നന്മയുടെ വഴികളില്‍ കുട്ടികളെ പരിശീലിപ്പിച്ച വളര്‍ത്തുന്ന മന:ശാസ്ത്രവിദ്യകളാണ് സുന്ദരമായും ലളിതമായും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഒരുക്കിയ ഈ പുസ്തകം’ ഡോ.പോള്‍ തേലക്കാട്ട്, എഡിറ്റര്‍, സത്യദീപം.




Reviews
There are no reviews yet.