Mathrubhumi Books

Availability: In Stock

പഠിപ്പിക്കാം നല്ല ശീലങ്ങള്‍

SKU: BOOKSELF-HELP17352

150.00 135.00 10% off

In stock

Add to wishlist
Author: Dr.george Kaliyadan Category: Language:   Malayalam
ISBN: ISBN 13: Edition: 3 Publisher: good counsel books, kochi
Pages: 0 Binding:

Description

കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുള്ള മന:ശാസ്ത്രവഴികള്‍ .
പഠനം എങ്ങനെ മെച്ചപ്പെടുത്താം. ശ്രദ്ധ, അച്ചടക്കം, സൗഹൃദം, നേതൃപാടവം തുടങ്ങിയ നല്ല ശീലങ്ങള്‍ എങ്ങനെ രൂപപ്പെടുത്താം? വാശി, വികൃതി, ധിക്കാരം, കോപം, സ്വാര്‍ത്ഥത എന്നിവ എങ്ങനെ മാറ്റിയെടുക്കാം?

ശിക്ഷാമുറകള്‍ കൂടാതെ പരിശീലനം സാധ്യമാക്കുന്ന ലളിതവും കാര്യക്ഷമവുമായ രീതികള്‍

‘അംഗീകൃതമായ നന്മയുടെ വഴികളില്‍ കുട്ടികളെ പരിശീലിപ്പിച്ച വളര്‍ത്തുന്ന മന:ശാസ്ത്രവിദ്യകളാണ് സുന്ദരമായും ലളിതമായും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഒരുക്കിയ ഈ പുസ്തകം’ ഡോ.പോള്‍ തേലക്കാട്ട്, എഡിറ്റര്‍, സത്യദീപം.

Reviews

There are no reviews yet.

Be the first to review “Padippikkam Nalla Seelangal 150”
Book_Padippikkam Nalla Seelangal 150
You're viewing: Padippikkam Nalla Seelangal 150 150.00 135.00 10% off
Add to cart
Shopping cart close