Mathrubhumi Books

Availability: In Stock

പാട്ട്

270.00 229.00 15% off

Add to wishlist
Author: Ramesh Gopalakrishnan Category: Language:   MALAYALAM
ISBN 13: 9789359629445 Edition: 1 Publisher: Mathrubhumi
Pages: 159

Description

നാം ആദരിച്ചുപോന്നിട്ടുള്ള പ്രതിഭാശാലികളില്‍ നാം കാണാതെപോയിട്ടുള്ള പ്രഭാവലയങ്ങള്‍കൂടി ഇപ്പുസ്തകം നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. എല്ലാ ലേഖനങ്ങളിലും പാട്ട് ആസ്വദിക്കാനറിയുന്ന ഒരു ഹൃദയവും അതേക്കുറിച്ച് എഴുതി ഫലിപ്പിക്കാനറിയുന്ന ഒരു മസ്തിഷ്‌കവും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. പോയകാലത്തിന്റെ ഗാനമുഗ്ദ്ധതകളില്‍ പലതും ഇതിന്റെ താളുകളില്‍ പുനരവതരിക്കുന്നു.
-സുഭാഷ് ചന്ദ്രന്‍
ലതാ മങ്കേഷ്‌കര്‍, പി. സുശീല, വാണി ജയറാം, കെ.എസ്. ചിത്ര, മുഹമ്മദ് റഫി, എസ്.പി. ബാലസുബ്രഹ്‌മണ്യം, യേശുദാസ്, പി. ജയചന്ദ്രന്‍, വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, കെ. രാഘവന്‍, എം.കെ. അര്‍ജ്ജുനന്‍, എം.എം. കീരവാണി, കൈതപ്രം വിശ്വനാഥന്‍. സിനിമാസംഗീതത്തിന്റെ പല കാലവും പല ലോകവും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍.
രമേശ് ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം

Book_PAATTU
You're viewing: PAATTU 270.00 229.00 15% off
Add to cart
Shopping cart close