Add a review
You must be logged in to post a review.
₹110.00 ₹88.00 20% off
In stock
മലയാളിയുടെ കലാബോധത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സിനിമാസംഗീതത്തിന്റെ സാംസ്‌കാരികചരിത്രത്തെ ആസ്വാദകപക്ഷത്തുനിന്ന് സൂക്ഷ്മമായി അവതരിപ്പിക്കുന്ന പുസ്തകം.
മലയാളത്തിന്റെ മഹാഗായകന്‍ യേശുദാസിനെക്കുറിച്ച്
വേറിട്ട കാഴ്ചപ്പാടിലെഴുതിയ പഠനമുള്‍പ്പെടെ, ഒരിക്കല്‍ കേരളത്തില്‍ തരംഗമായിരുന്ന സ്റ്റാര്‍സിങ്ങര്‍ എന്ന സംഗീതപരിപാടിയുടെ സാമൂഹികമാനങ്ങള്‍, ബാന്‍ഡ് മ്യൂസിക്ക്, ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ നൂറു വര്‍ഷത്തെ ചരിത്രം എന്നിങ്ങനെ ജനകീയസംഗീതത്തിന്റെ വിവിധ ധാരകള്‍ ഇതില്‍ സമന്വയിക്കുന്നു. ഒപ്പം, അകാലത്തില്‍ വിടപറഞ്ഞുപോയ സ്വര്‍ണലത മുതല്‍ മലയാള സിനിമാസംഗീതലോകത്തെ പുതിയ ശബ്ദമായ
വൈക്കം വിജയലക്ഷ്മി വരെ പതിനൊന്ന് ഗായികമാരെപ്പറ്റിയുള്ള കുറിപ്പുകളും.
സംഗീതവിദ്യാര്‍ഥികളും ആസ്വാദകരും
വായിച്ചിരിക്കേണ്ട പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.