Add a review
You must be logged in to post a review.
₹80.00 ₹68.00 15% off
In stock
(രണ്ട് സിന്ധി നോവലുകള്‍) ഓര്‍മകളുടെ പൂമരം ഒരു ഒഴിവുകാലം പങ്കിട്ട മധുരസ്വപ്‌നങ്ങളുടെ ഓര്‍മകള്‍… ഏഴു ദിവസം മുഖാവരണമണിഞ്ഞ കഥാപാത്രങ്ങള്‍ക്കിടയില്‍ ഏകാന്തതയും വിഷാദവും അവഗണനയും മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതങ്ങള്‍…
സിന്ധിയിലെ പ്രശസ്ത എഴുത്തുകാരനായ കൃഷ്ണ ഖട്‌വാണി 1927 നവംബര്‍ ഏഴിന് പാകിസ്താനില്‍ ജനിച്ചു. ശാന്തിനികേതനില്‍ വിദ്യാഭ്യാസം. നോവലുകളും കഥാസമാഹാരങ്ങളും നാടകങ്ങളും മറ്റുമായി ഇരുപതോളം കൃതികള്‍ രചിച്ചു. മലയാളം ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഖട്‌വാണിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഭയാദ് ഹിറ്റ് പ്യാര്‍ ജി' എന്ന നോവലിന്റെ പരിഭാഷയാണ് 'ഓര്‍മകളുടെ പൂമരം'.
You must be logged in to post a review.
Reviews
There are no reviews yet.