Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
Out of stock
മലയാളസിനിമയില്‍ ഭാവാഭിനയംകൊണ്ട് തന്റേതായ ഇടം നേടിയ കല്പ്പനയുടെ ഈ ഓര്‍മക്കുറിപ്പുകള്‍ ഒരു കലാകാരിയുടെ മാത്രമല്ല, ഒരു കലാകുടുംബത്തിന്റെയും സിനിമാ-നാടകരംഗങ്ങളിലെ അനേകം പ്രതിഭകളുടെയും ജീവിതം സരസമായി നമുക്കു മുന്നില്‍ വിടര്‍ത്തുന്നു. വായനക്കാരോട് പുലര്‍ത്തുന്ന അത്യധികമായ സൗഹൃദമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ആദ്യത്തെ വരി മുതല്‍ അതു തുടങ്ങുന്നു. ചിരിച്ചും ചിന്തിച്ചും ചിലപ്പോള്‍ ചില നോവലുകളെ മൃദുവായി തലോടിയും ഈ പുസ്തകത്തിലൂടെ കടന്നു പോകാം. പ്രിയപ്പെട്ടവര്‍ക്ക് ആഹ്ലാദത്തോടെ സമ്മാനിക്കുകയും ചെയ്യാം.
You must be logged in to post a review.
Reviews
There are no reviews yet.