Add a review
You must be logged in to post a review.
₹45.00 ₹38.00 15% off
Out of stock
പ്രകൃതിദൃശ്യങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ചും പഠിച്ചും
ലോകത്തിനു പുതിയ ആശയങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച
ലിയനാര്‍ഡൊ ദാ വിന്‍ചിയെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം
കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ സഹായകമായ രചന.
ചിത്രകലയിലെന്നപോലെ ശാസ്ത്ര, സാങ്കേതികവിദ്യകളിലും
തന്റെ കലാപരവും ക്രിയാത്മകവുമായ വൈഭവം കാഴ്ചവെച്ച
ദാവിന്‍ ചിയുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍
അവതരിപ്പിക്കപ്പെടുന്നു.
ചിത്രീകരണം
കബിത മുഖോപാധ്യായ
You must be logged in to post a review.
Reviews
There are no reviews yet.